Bengaluru Metro | The Prime Ministers Office confirmed that the Prime Minister will visit Bengaluru, 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ എലിവേറ്റഡ് പാതയ്ക്ക്, ഒക്ടോബര്‍ 28-ന് കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി സുരക്ഷാ അനുമതി നല്‍കിയിരുന്നു. നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എലിവേറ്റഡ് ഭാഗത്തിന്റെ ഉദ്ഘാടനം നവബര്‍ 13 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രി ബെംഗളൂരുവിലെത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു.