Cyclone Murasu; To Make Landfall In Andhra Pradesh, High Alert In Odisha Heavy Rain Expected. മുറാസു ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശിൽ കര തൊടും, ഒഡീഷയിൽ അതീവ ജാഗ്രത, കനത്ത മഴയ്ക്ക് സാധ്യത. ഹൈദരാബാദ്; ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച് മുറാസു ചുഴലിക്കാറ്റ്. ഇതിന് പിന്നാലെ ആന്ധ്രാപ്രദേശും തെക്കൻ ഒഡീഷയും അതീവ ജാഗ്രതയിലാണ്. മേഖലയിൽ അധികൃതർ ഒഴിപ്പിക്കലിനായി തയ്യാറെടുക്കുകയും ദുരന്ത പ്രതികരണ സംഘങ്ങളെ വിന്യസിക്കുകയും ആന്ധ്ര തീരത്ത് തീരം തൊടുന്നതിന് മുന്നോടിയായി മത്സ്യബന്ധന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ് നിലവിൽ.