INDIA Blocs flop show; They Cant Even Create an AI Image Properly, BJP Mocks the Mega Rally lead by Congress|ഇന്ത്യാ സഖ്യത്തിന്റെ ഫ്ളോപ് ഷോ, എഐ ചിത്രം പോലും നേരെ ഉണ്ടാക്കാനറിയില്ല, പരിഹസിച്ച് ബിജെപി. ന്യൂ ഡല്‍ഹി: ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ രാം ലീലാ മൈതാനത്ത് സംഘടിപ്പിച്ച ഡല്‍ഹി ചലോ മഹാറാലിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി. പ്രതിപക്ഷ റാലി ഒരു ഫ്ളോപ്പ് ഷോ ആയി മാറിയെന്നും രാം ലീലാ മൈതാനത്തിന്റെ വലിയൊരു ഭാഗവും ശൂന്യമായിരുന്നുവെന്നും ബിജെപി വക്താവ് സാംപിത് പത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.10 ലക്ഷത്തോളം ആളുകളുണ്ടാവും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്.