Gold Buying | The making charges for crafting gold ornaments are no secret, ഇതിനു പുറമെ മറ്റ് പല നിരക്കുകളും വ്യാപാരികള്‍ നിങ്ങളുടെ മൊത്തം ബില്ലില്‍ ഉള്‍പ്പെടുത്താറുണ്ട്. സുരക്ഷിതമായ നിക്ഷേപം എന്നതിനൊപ്പം തന്നെ സ്വര്‍ണത്തിന് ആഭരണത്തിന്റെ പ്രാധാന്യവും ഉണ്ട്. ആവശ്യസമയത്ത് സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം തന്നെ ധരിക്കാനുമാകും എന്നതിനാലാണ് ആഭരണത്തിന് പ്രിയമേറുന്നത്. എന്നാല്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതിന്റെ ഭാരത്തിന് മാത്രമാണ് പണം നല്‍കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത് വലിയൊരു തെറ്റിദ്ധാരണയാണ്.