Kochi Cheranalloor vehicle accident: Order on appeal seeking cancellation of 17-year-olds bail to be issued Thursday ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ ഉത്തരവ് വ്യാഴാഴ്ച. ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ കാറിനിടിച്ച ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയില്‍ നേര്‍ക്കുനേര്‍. അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍.കുഞ്ഞാലിക്കുട്ടിയെ മൂലക്കിരുത്തി; ഇടി ബഷീറിനെ പുറത്തും!! ഡല്‍ഹിയില്‍ മുസ്ലിം ലീഗിന് പണി കിട്ടാന്‍ കാരണംഅന്വേഷണത്തിന് കുടുംബം തടസം നില്ക്കുന്നതായി പ്രോസിക്യൂഷനും തങ്ങള്‍ക്ക് പ്രോസിക്യൂഷന് വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കുടുംബവും ആരോപിച്ചു.