Omar Abdullah and Nidhi Razdan | According to Sharia law, for a marriage to be valid, both partners must be Muslims, ഇസ്ലാമില്‍ വിവാഹവുമായി ബന്ധപ്പെട്ട് കൃത്യമായ നിയമങ്ങളും നിബന്ധനകളും ഉണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മാധ്യമപ്രവര്‍ത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹത്തിനെതിരെ ഓള് ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി. ഇരുവരും തമ്മിലുള്ള വിവാഹം ഇസ്ലാമിക തത്വങ്ങള്‍ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഷഹാബുദ്ദീന് റസ്വി ബറേല്‍വി പറയുന്നത്. ഷരിഅത്ത് നിയമപ്രകാരം ഒരു വിവാഹം സാധുവാകണമെങ്കില്‍ പങ്കാളികള്‍ രണ്ടുപേരും മുസ്ലീങ്ങളായിരിക്കണം.