Siddaramaiah Sting Operation | The purchase of a mobile phone in Delhi has emerged as a crucial lead in the case, ഇക്കാര്യം റിതേഷ് പാണ്ഡെ ബെംഗളൂരു പൊലീസിനോട് സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിംഗ് വീഡിയോയുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ഒരു ഫോണ്‍ നിര്‍ണായക തെളിവായി ഉയര്‍ന്ന് വന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന ഒരു മൊബൈല്‍ ഫോണ്‍ വാങ്ങല്‍ ആണ് കേസിലെ നിര്‍ണായക സൂചനയായി മാറിയിരിക്കുന്നത്. 2027 ല്‍ വരാന്‍ പോകുന്നത് ആഗോള സാമ്പത്തിക മാന്ദ്യം!!?