School Holiday | The holiday will apply to all government offices and educational institutions in the district, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നവംബര്‍ രണ്ടിനാണ് മണ്ണാറശ്ശാലയിലെ പ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും നടക്കുന്നത്.ഒളിക്യാമറാ വിവാദത്തില്‍ വഴിത്തിരിവ്! ഫോണ്‍ വാങ്ങാന്‍ പറഞ്ഞത് ടീം കുമാരസ്വാമിയിലെ അംഗമെന്ന് പ്രതിഇരു തീര്‍ഥാടന കേന്ദ്രങ്ങളിലെയും പ്രധാന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഭക്തര്‍ എത്തിച്ചേരാറുണ്ട്.