Yogi Adityanath alleges Voter Deletions in Uttar Pradesh Too, Claims 1.27 Crore Hindu Voters Have Been Removed.| ഉത്തർപ്രദേശിലും വോട്ടർമാരെ വെട്ടിയെന്ന് യോഗി, 1.27 ഹിന്ദു വോട്ടർമാർ നീക്കം ചെയ്യപ്പെട്ടുവെന്ന്. ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ ബിജെപിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ എസ്ഐആറിലൂടെ രാജ്യത്താകമാനം കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് എതിരെ സമരത്തിലാണ്.