Bengaluru; Vande Bharat To Mangaluru Coming Soon And A Bullet Train To Pune Is On The Way. ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ ഹുബ്ബള്ളി വഴി രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ബെംഗളൂരുവിനെയും പൂനെയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ എന്നിവ ഉൾപ്പെടെ കർണാടകയ്ക്കായി റെയിൽവേ കണക്റ്റിവിറ്റി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.