Gold Rate fall|Price to fall Further to 90,000, Here is whyസ്വർണവില തകർന്ന് താഴേക്ക്; ഇനി 10,000 രൂപ കൂടി ഇടിയും ..പവൻ വില 90,000ത്തിലേക്ക്? രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞതോടെ കേരളത്തിലും പവൻ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസം കൊണ്ട് 3720 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ മാത്രം പവൻ വിലയിൽ 2480 രൂപ കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു പവന് 1,01,840 രൂപയാണ് നിലവിൽ വില.സ്വർണവില പവന് അന്ന് 67 രൂപ, 70 വർഷം കൊണ്ട് 1,07,773 രൂപയുടെ വർധവ്..2031ൽ പവന് 2 ലക്ഷം?