Amit Shah | Rahul Gandhi will never get an opportunity to reach the position of Prime Minister, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനാണ് ഇന്ത്യാ സഖ്യം മോക്ക് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു മോക്ക് പാര്‍ലമെന്റില്‍ ഇരിക്കട്ടെ എന്ന് അമിത് ഷാ പരിഹസിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച വമ്പന്‍ റാലിയുടെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ഒരുലക്ഷം രൂപയ്ക്ക് 25% അധികം സ്വര്‍ണം വാങ്ങാം!!