Digi Yatra Introduced At Bengaluru and Kochi Airports For International Travelers; If Win Will Expand ബെംഗളൂരു, കൊച്ചി വിമാനത്താവളങ്ങളില്‍ ഡിജി യാത്ര; അന്താരാഷ്ട്ര യാത്രികര്‍ക്ക് പരീക്ഷണം തുടങ്ങി. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഡിജി യാത്ര സംവിധാനം ആരംഭിച്ചു. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ശമ്പളം വര്‍ധിപ്പിച്ചു, ഓട്ടോ നിരക്ക് കൂട്ടി, തൊഴില്‍ പ്രായ പരിധി ഉയര്‍ത്തി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ്ഇ-പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് ഡിജി യാത്ര സാധ്യമാകുക. വിമാനത്താവളങ്ങളിലെ ബയോമെട്രിക് തിരിച്ചറിയല്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും.