ബാലുശ്ശേരി: മുണ്ടക്കര എ.യു.പി. സ്കൂൾ സംഘടിപ്പിച്ച സി.എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷാ മോട്ടിവേഷൻ ക്ലാസ് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. CONTACT US FOUNDER EDITOR : K SUKUMARAN BA ENGLISH | Kāzhcha | MATRIMONY | E-PAPER | LIVE TV | CAL 2026 LOGIN REGISTER FREE ×. പൂളിക്കൂൽപറമ്പത്ത് കാർത്ത്യായനിയമ്മ എൻഡോവ്മെന്റ്, മുണ്ടക്കര എ.യു.പി സ്കൂൾ അദ്ധ്യാപികയായിരുന്ന മാതുക്കുട്ടിടീച്ചർ എൻഡോവ് മെന്റ്, പൂർവവിദ്യാർത്ഥിയായിരുന്ന അമ്പിളിയുടെ പേരിലുള്ള എൻഡോവ്മെന്റുകൾ എന്നിവ മെറിൻജോസഫിൽ നിന്ന് അഹ്സിം മുഹമ്മദ് കെ.പി, ആരവ് ബി.ആർ, ഷെസ മറിയം, ഗംഗ എ.എസ് എന്നിവർ ഏറ്റുവാങ്ങി.