Vijay To Davos For Attend World Economic Forum; He Become First Tamil Nadu CM To Participate Summit വിജയ് ദാവോസിലേക്ക്; ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ വായടപ്പിക്കല്‍. ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സ്വിറ്റ്സര്‍ലാന്റിലെ ദാവോസിലേക്ക്. ലോകത്തെ പ്രധാന വ്യവസായികള്‍ സംഗമിക്കുന്ന ദാവോസിലെ ഉച്ചകോടിയില്‍ വിജയ് പങ്കെടുക്കുന്നതു വഴി തമിഴ്നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.