Gold Fall sharply by 55,700; Will Prices Drop like 2013 Period; Know Possibilities സ്വർണവിലയിൽ വൻ തകർച്ച, 55,700 രൂപയുടെ ഇടിവ്; ഇനിയും വില കുത്തനെ താഴേക്ക്? തുടർച്ചയായ രണ്ടാം ദിവസവും ആഭ്യന്തര സ്വർണവിലയിൽ കനത്ത ഇടിവ്. 24 കാരറ്റ് സ്വർണം 100 ഗ്രാമിന് ഇന്ന് 34,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 10 ഗ്രാമിന് ഇന്ന് 1,38,880 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന് 31,000 രൂപയും കുറഞ്ഞു. 10 ഗ്രാമിന് 1,27,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 100 ഗ്രാം സ്വർണത്തിന് 55,700 രൂപയുടെ ഇടിവാണ് ഉണ്ടായത്.