ഗ്യനാഷ് കുമാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല;ഒരാളേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിGyanesh Kumar Cannot Continue for Long; Rahul Gandhi Says He Will Not Let Anyone Escape. ഇന്ത്യ സഖ്യത്തിൻ്റെ ജനകീയ വിചാരണയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 13.3 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിലൂടെ 2024 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷവും എൻഡിഎയും തമ്മിലുള്ള 3 ശതമാനം വോട്ട് വ്യത്യാസത്തേക്കാൾ കൂടുതലാണ് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.ഗ്യനാഷ് കുമാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല.