Gold Rate Today In Kerala Marked Huge Loss; Consumer Better Day To Buy Gold, Rs 2480 Decreases For One Pavan സ്വര്‍ണവില ഇന്ന് വലിയ തോതില്‍ കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ലാഭം, വിവിധ കാരറ്റ് സ്വര്‍ണ വില അറിയാം. അടുത്ത കാലത്ത് രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ വില ഇടിവാണ് ഇന്നുണ്ടായത്. മാത്രമല്ല, സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിപ്പോള്‍. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണം ഇത്രയും കുറഞ്ഞ വിലയിലേക്ക് എത്തുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാം. ഇനിയും വില കുറയുമെന്ന് സൂചനയുണ്ട്.