Kripa Alva | According to the Bengaluru Police, the allegation is part of a story that was artificially concocted and deliberately fabricated, കര്‍ണാടകയിലെ തീരദേശ മേഖലയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് കൃപ ആല്‍വ. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന്, പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൃപ ആല്‍വയെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ആറ് വര്‍ഷത്തേക്ക് പുറത്താക്കി. നാരായണസ്വാമിയാണ് കൃപയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.വെറും രാജയോഗമല്ല...