November 1 Rule Changes 2026 | This will apply only to those sections of taxpayers who are eligible for it, ഇതുമായി ബന്ധപ്പെട്ട പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നവംബര്‍ മാസം ആരംഭിക്കുന്നതോടെ സാമ്പത്തികവും ഭരണപരവുമായ നിരവധി മാറ്റങ്ങളും പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ചില മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍, മറ്റു ചിലത് ഉപഭോക്താക്കളും പെന്‍ഷന്‍കാരും നികുതിദായകരും അറിഞ്ഞിരിക്കേണ്ട സമയപരിധികളോ പുതിയ സംഭവവികാസങ്ങളോ ആണ്.