Jammu Kashmir Crisis |They are demanding a reshuffle of the cabinet, പാര്‍ട്ടിയില്‍ നിന്ന് നേതാക്കളോ ജനപ്രതിനിധികളോ കൊഴിഞ്ഞുപോകാതിരിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നാണ് സൂചന. ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി. വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഒരു എംഎല്‍എയുടെ വസതിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാരാണ് നാല് മണിക്കൂര്‍ നീണ്ട രഹസ്യയോഗം ചേര്‍ന്നത്.