Gold Rate 10 Gram Just Rs 90 Then; Today 24 Carat At 142100, Consumer Must Know These 3 Things Before Ornaments Purchase Or Old Gold Selling സ്വര്‍ണത്തിന് ഈ മാസം മാത്രം 9200 രൂപ കുറഞ്ഞു, ഈ വര്‍ഷം 30000 രൂപയാണ് കുറഞ്ഞത്. ആഭരണം വാങ്ങുന്ന ഉപഭോക്താവ് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ മാസം 9200 രൂപയാണ് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത്. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 1.32 ലക്ഷം രൂപയായിരുന്നു. ഇതില്‍ നിന്ന് ഏകദേശം 30000 രൂപ കുറഞ്ഞു.