നവംബർ 1, Kerala Piravi Day 2025 Wishes വാട്സ്ആപ്പിലൂടെ മെസേജുകളായും സ്റ്റാറ്റസായും പങ്കിടാം. WhatsApp വഴി കേരളപ്പിറവി ആശംസകൾ അയക്കാൻ ഫോട്ടോകളും സന്ദേശങ്ങളും ഇതാ. Anju M U 01-Nov-2025 Kerala Piravi Day 2025 Wishes: മാമാലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിന്റെ പിറവി ആഘോഷത്തിനൊപ്പം പ്രിയപ്പെട്ടവർക്കും ആശംസ പങ്കിടാൻ മറക്കണ്ട. നവംബർ 1, കേരളപ്പിറവി ആശംസകൾ വാട്സ്ആപ്പിലൂടെ മെസേജുകളായും സ്റ്റാറ്റസായും പങ്കിടാം. കേര നിരകളാടും ഒരു ഹരിത ചാരു തീരം💛പുഴയോരം കള മേളം കവിത പാടും തീരം💛… സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! ലോകത്തെവിടെയായാലും മലയാളിയെ നാടിനോട് അടുപ്പിക്കുന്നത് ഇവിടുത്തെ മണ്ണും മാനവരുമാണ്.