Gold Rate Falls | The price of gold futures fell by 3.6 percent to reach $3,884.90 per ounce, ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണ വിലയില്‍ 9 ശതമാനത്തോളം ഇടിവുണ്ടായി. സുരക്ഷിതമായ ആസ്തി എന്നാണ് സ്വര്‍ണത്തെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. യാഹൂ ഫിനാന്‍സിലെ കണക്കുകള്‍ പ്രകാരം യുഎസ് ഓഹരി വിപണി ജൂണിന് ശേഷമുള്ള ഏറ്റവും മോശം ദിവസത്തിലൂടെ കടന്നുപോയപ്പോള്‍, സ്വര്‍ണ ഫ്യൂച്ചറുകളുടെ വില 3.6 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,884.90 ഡോളറിലെത്തി.വെറും രാജയോഗമല്ല...