Salary Hike: DA Will Rise One More Time Before 8th Pay Commission, Experts Expects 4% Hike In DA From 2027 January ശമ്പളം ഇനിയും കൂടും; എട്ടാം ശമ്പള കമ്മീഷന് മുമ്പ് ഒരു വര്‍ധനവ് കൂടി, സാധ്യത നാലു ശതമാനം. എട്ടാം ശമ്പളകമ്മീഷന് നടപ്പാക്കുന്നതിന് മുമ്പ് ഒരു തവണ കൂടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം ലഭിക്കും. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഡിഎ വര്‍ധനവുണ്ടാകും. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വിപണി സാഹചര്യം പരിശോധിച്ച് അടുത്ത ജനുവരി മുതല്‍ വര്‍ധനവ് ലഭിക്കും. ഏകദേശം നാല് ശതമാനമാണ് അടുത്ത ഡിഎ വര്‍ധനവ് പ്രതീക്ഷിക്കുന്നത്.