SIR Row | The Federation of Sadar Bazar Trades Association has stepped forward, requesting intervention to postpone the rally that the INDIA alliance intends to organize at Ramlila Maidan on November 1st, ഡല്‍ഹിയിലെ വാണിജ്യ വിപണികളിലെ കച്ചവട പ്രവര്‍ത്തനങ്ങളെ ഇത് തടസപ്പെടുത്തിയേക്കാമെന്ന് വ്യാപാരി സംഘടന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും എസ്ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരേയും ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 1-ന് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വ്യാപാരികള്‍.