Maharashtra Political Crisis | This meeting is taking place against the backdrop of the BJP and the Eknath Shinde-led Shiv Sena openly trading accusations against each other, മുംബൈയില്‍ വ്യാഴാഴ്ച നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഉദ്ധവ് താക്കറെ, രാജ് താക്കറെ എന്നിവര്‍ക്കൊപ്പം ഫഡ്നാവിസും വേദി പങ്കിട്ടത്. മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിര്‍മാണ്‍സേന നേതാവ് രാജ് താക്കറെ എന്നിവര്‍ ഒരുമിച്ചെത്തിയത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.