എൻഎച്ച് 66ലെ ദുരിതക്കയമായി വടകര; ജോലികൾ 2028ലെങ്കിലും തീരുമോ? ആശ്വാസമായി സർവീസ് റോഡുകൾ . World Bank Says The Number Of Extremely Poor People In India Has Dropped To Just 2.6 Percent. ന്യൂഡൽഹി: ഇന്ത്യയുടെ അതി ദാരിദ്ര്യ നിരക്ക് 2011 ലെ 27.1 ശതമാനത്തിൽ നിന്ന് 2023 ൽ 2.6 ശതമാനമായി കുത്തനെ കുറഞ്ഞുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇതേ കാലയളവിൽ 496 ദശലക്ഷം ആളുകൾ താഴ്ന്ന ഇടത്തരം വരുമാന ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് നീങ്ങിയതായാണ് ലോക ബാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.