Ubaid Cameraman | Fingerprint experts and a dog squad will conduct an inspection at the scene, മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കില്‍ യുവാവ് മരിച്ച നിലയില്‍. പ്രമുഖ യൂട്യൂബറുടെ ക്യാമറാമാന് എന്ന നിലയില്‍ ശ്രദ്ധേയനാണ് മുഹമ്മദ് ഫര്ഹാന്. പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു ഫര്‍ഹാന്റെ മൃതദേഹം കണ്ടെത്തിയത്.ശുക്രദശ ആരംഭിക്കാന്‍ പോകുന്നു.. ഇനി ഈ രാശിക്കാര്‍ക്ക് അളവറ്റ ധനം കൈയിലെത്തുംഅര്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിലെത്തിയ ഇരുവരും പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.