Toll Rates On The Bengaluru Electronics City Highway Will Drop Sharply Two Wheelers Will Be Exempted. ബെംഗളൂരു: നഗരത്തിലെ പ്രധാന പാതയായ ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് ഹൈവേയിലെ ടോൾ ചാർജുകൾ ഗണ്യമായി കുറയ്ക്കാൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി. ആയിരക്കണക്കിന് യാത്രക്കാർക്ക്, പ്രത്യേകിച്ച് ഇലക്ട്രോണിക്സ് സിറ്റിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ഐടി പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാവുന്ന തീരുമാനമാണ് എൻഎച്ച്എഐ ഇപ്പോൾ സ്വീകരിക്കുന്നത്.ബെംഗളൂരു ബിദാദി ടൗൺഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കർഷകർ രംഗത്ത്, പോരാട്ടം ശക്തമാക്കുംടോൾ നിരക്ക് ഏകദേശം 60 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരം.