DA Hike: From Rs 540 To 1683 Increases First 10 Level Central Government Employees Salary After DA Rises കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് 540 രൂപ മാത്രം; കൂടിയാല്‍ 1683 രൂപ, ഡിഎ ഇങ്ങനെ. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. മൂന്ന് ശതമാനം വര്‍ധനവാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഈ വര്‍ഷം ആദ്യത്തില്‍ 58 ശതമാനമായിരുന്നു ഡിഎ. കഴിഞ്ഞ ഏപ്രിലില്‍ രണ്ട് ശതമാനം വര്‍ധിപ്പിച്ചതോടെയാണ് 60 ശതമാനമായത്. പുതിയ വര്‍ധിപ്പിച്ച തുക ഇനി കിട്ടുന്ന ശമ്പളത്തോടൊപ്പമുണ്ടാകും.