Gold Pledge Is Better Than Sell; Here Is PE Mathai Predicting Of Gold And He Says Consumer Get 85% of the value in hand When to pledge it സ്വര്‍ണം വില്ക്കുന്നതിനേക്കാള് നല്ലത് പണയം വെക്കുന്നതാണ് എന്ന് പിഇ മത്തായ്, സ്വര്‍ണവില വലിയ തോതില്‍ ഇടിയില്ലെന്നും അദ്ദേഹം പറയുന്നു. മുമ്പ് സ്വര്‍ണപ്പണയം നല്കുന്ന സ്ഥാപനങ്ങള്‍ കൊടുത്തിരുന്ന പരസ്യം, വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ട് എന്തുകാര്യം പണയം വെച്ച് ആവശ്യങ്ങള്‍ പൂര്ത്തീകരിച്ചൂടെ എന്നായിരുന്നു. എന്നാല്‍ സമീപകാലത്ത് സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത് എന്ന പരസ്യമാണ് സജീവമായിട്ടുള്ളത്.