Will The Elevated Section Of Bengaluru Metro Pink Line Be Inaugurated On November 15? Full Details . ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് ഉദ്ഘാടനം വൈകില്ല? നവംബർ 15ന് മോദി എത്തുമെന്ന് സൂചന, ഡികെ ശിവകുമാർ പറയുന്നത് ഇങ്ങനെ. ബെംഗളൂരു: യാത്രക്കാർ കാത്തിരിക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈൻ എലിവേറ്റഡ് ഭാഗം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 15ന് ബെംഗളൂരു സന്ദർശിച്ചേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. കലേന അഗ്രഹാരയ്ക്കും തവരെകെരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയ്ക്ക് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) സുരക്ഷാ അനുമതി ലഭിച്ചുതോടെയാണ് ഇത്.