If a discussion had taken place, Satheesans lies would have been exposed; thomas issacചർച്ച നടന്നിരുന്നെങ്കിൽ സതീശന്റെ കള്ളം പൊളിഞ്ഞേനെ, കൊള്ളയുടെ കഥ സുധാ പിള്ള നിർമ്മിതി; തോമസ് ഐസക്. കിഫ്ബിക്കെതിരായ മുഖ്യമന്ത്രി വിഡി സതീശൻ്റെ വിമർശനത്തിൽ തുറന്നടിച്ച് തോമസ് ഐസക്. കിഫ്ബി കോടികളുടെ നഷ്ടമുണ്ടാക്കിയെങ്കിൽ അടിയന്തര പ്രമേയ ചർച്ച ആവാമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും തയ്യാറാകാതിരുന്നവരാണ് ഭരണപക്ഷമെന്നും ചർച്ച നടന്നിരുന്നെങ്കിൽ സതീശന്റെ കള്ളം പൊളിഞ്ഞേനേയെന്നും അദ്ദേഹം പറഞ്ഞു. 13103 കോടി രൂപയെന്ന കള്ളക്കണക്കിനെ ആധാരമാക്കിയാണ് മുഖ്യമന്ത്രിയുടെ കൊള്ള ആരോപണമെന്നും ഐസക് വിമർശിച്ചു.