പിണറായിക്കെതിരെ സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമെന്ന് സഹമന്ത്രിമാർ പറയുന്നു; കെടി ജലീൽ . Fellow Ministers Say Allegations Raised By Satheesan Against Pinarayi Are Blatant Lies, Says KT Jaleel. മലപ്പുറം: യുഡിഎഫ് സർക്കാരിന്റെ പക്ഷപാതപരമായ നയങ്ങളെ വിമർശിച്ചും കിഫ്ബിക്ക് എതിരായ നീക്കങ്ങളെ ചൂണ്ടിക്കാട്ടിയും പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കേരളത്തെ ഒന്നായി കാണാൻ യുഡിഎഫ് സർക്കാരുകൾക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ലെന്നും എൽഡിഎഫിന് എല്ലാ പ്രദേശങ്ങളും ജില്ലകളും ഒരു പോലെയാണെന്നും ജലീൽ ചൂണ്ടിക്കാട്ടി. നിവിന് പോളിക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; 1.9 കോടി രൂപയുടെ വഞ്ചനാ കേസ് ഇനിയില്ല കെടി ജലീലിന്റെ വാക്കുകൾ.