DA Hike: Central Cabinet Approves Government Employees DA Increased By 3%; Here With Total DA Reach To 63% ഡിഎ വര്‍ധന പ്രഖ്യാപിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം ഡിഎ 63 ശതമാനമായി ഉയര്‍ന്നു. ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ഇതിന്റെ നേട്ടം ലഭിക്കും. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനമായി ഉയര്‍ന്നു. 1.16 കോടി പേര്‍ക്ക് നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.നിവിന്‍ പോളിക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; 1.