Gold Rate Kerala Fall Again Today Morning; Consumer Know Here Latest Changed In Market, Details സ്വര്‍ണവില ഇന്നും താഴ്ന്നു; രൂപ കത്തിക്കയറി, പലിശ നിരക്ക് കൂട്ടിയേക്കും, ഇന്നത്തെ പവന് വില. ആഗോള വിപണിയില്‍ അവശ്യ വസ്തുക്കളുടെ വില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇതിന് കാരണം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ക്രൂഡ് വില ഉയര്‍ത്തുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. യുക്രൈന്-റഷ്യ യുദ്ധത്തേക്കാള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുകയാണ് അമേരിക്ക-ഇറാന്, ഹൂതി-സൗദി യുദ്ധങ്ങള്‍.ഡല്‍ഹിയില്‍ സമരം നടത്താന്‍ ഒരു ദിവസം 1.21 ലക്ഷം കെട്ടിവെക്കണം; രാംലീല മൈതാനം ഒഴിവ് ഡിസംബറില്ഇന്ത്യയില് പണപ്പെരുപ്പം വര്‍ധിച്ചു എന്നാണ് പുതിയ കണക്ക്.