Cyclone Arnab, which formed over the Bay of Bengal, is approaching the coast as an extremely severe cyclonic storm.|അതിതീവ്ര ചുഴലിക്കാറ്റായി അർണാബ് കരയിലേക്ക്, കനത്ത കാറ്റും മഴയും, 65 ട്രെയിനുകളും 21 വിമാനങ്ങളും റദ്ദാക്കി|. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അര്‍ണാബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരയോട് അടുക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയില്‍ അര്‍ണാബ് ചുഴലിക്കാറ്റ് ബപാട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര പ്രദേശ്, യാനം തീരങ്ങള്‍ കടക്കും.