MLA Salary In Kerala | Criticism is being raised against the government regarding the increase in salaries and benefits for MLAs, as well as the distribution of iPads, യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും വര്‍ധനവ് വേണം എന്നാണ് ശുപാര്‍ശ. തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ചെലവുകള്‍ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.