Kerala School Games 2026 | Water boiled with medicinal plants and spices, then cooled, is being distributed through the stall, കായിക വകുപ്പ് മന്ത്രി ഒജെ ജനീഷും പരിപാടിക്ക് ആശംസകള്‍ അറിയിക്കാനെത്തി. കോഴിക്കോട്: 68-ാമത് സംസ്ഥാന കായികമേളയ്ക്ക് കോഴിക്കോട് എന്‍ഐടിയില്‍ എത്തിയ മത്സരാര്‍ഥികള്‍ക്കും കായികപ്രേമികള്‍ക്കും ദാഹമകറ്റാന്‍ ഔഷധക്കൂട്ടുകളാല്‍ സമ്പന്നമായ കുടിവെള്ളവുമായി കേരള ഫയര്‍ സ്റ്റേഷന് അസോസിയേഷന് കോഴിക്കോട് മേഖലാ കമ്മിറ്റി. രാമച്ചം, നന്നാറി, തുളസി, ഏലം, ഗ്രാമ്പൂ തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളമാണ് സ്റ്റാളിലൂടെ വിതരണം ചെയ്യുന്നത്.തേനി സബ് ജയിലില്‍ നിന്ന് 17 തടവുകാര്‍ ജയില്‍ ചാടി!