Thirunavaya Kumbh Mela| KT Jaleel Criticizes The Muslim League Over Kurukkoli Moideen MLA Welcomes Swami Who Criricized Prophet, പ്രവാചകന് മുഹമ്മദ് നബിയെ വിമര്‍ശിച്ച സ്വാമിയെ മാലയിട്ട് സ്വീകരിച്ച് കുറുക്കോളി മൊയ്തീന് എംഎല്‍എ, മുസ്ലിം ലീഗിനെ വിമര്‍ശിച്ച് കെടി ജലീല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച തിരുനാവായ കുംഭമേളയുടെ മുഖ്യ കാര്‍മികനായ സ്വാമി ആനന്ദവനം ഭാരതിയെ മാലയിട്ട് സ്വീകരിച്ച തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീനെതിരെ കെടി ജലീല്‍. സമീപകാലത്തെ മുസ്ലിം ലീഗിന്റെ ആര്‍എസ്എസ് അനുകൂല നിലപാടിന്റെ ഉദാഹരണമാണിത് എന്ന് ജലീല്‍ പറയുന്നു.