Rings Of Revenge | The Iran-backed Houthi rebels in Yemen are also part of this conflict, മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രചാരണം നടക്കുന്നത്. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനുള്ള പ്രതികാരം ചെയ്യാന്‍ വ്യത്യസ്ത ക്യാംപെയ്നുമായി ഇറാനിലെ സ്ത്രീകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതികാരത്തിനുള്ള പ്രതീകാത്മക സംഭാവനയായി തങ്ങളുടെ വിവാഹ മോതിരങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇറാനിയന്‍ സ്ത്രീകള്‍ ഒരു പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.