Theni Jail | Police surveillance has been intensified in Villupuram, മറ്റ് രണ്ട് ജയില്‍ ജീവനക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്. മധുര: തേനി ജില്ലയിലെ തേക്കമ്പട്ടി ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ടു. ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷമായിരുന്നു തടവുകാരുടെ ജയില്‍ചാട്ടം. ഇതിനെത്തുടര്‍ന്ന് പൊലീസ് സംസ്ഥാനവ്യാപകമായി തിരച്ചില്‍ ആരംഭിക്കുകയും വിവിധ ജില്ലകളില്‍ വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തു. ദീപാവലിക്കൊപ്പം തലവര തെളിയാന്‍ പോകുന്ന രാശിക്കാര്‍ ചില തടവുകാര്‍ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, സഹായത്തിനെത്തിയ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ തേനി ജില്ലാ പോലീസ് സൂപ്രണ്ട് കെ എസ് പ്രവീണ്‍ ഗൗതം ജയില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.