Dhanush Politics| Political parties in Tamil Nadu Reacted in various ways. TVK and Congress view Dhanushs move with suspicion ധനുഷ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ വ്യത്യസ്ത പ്രതികരണവുമായി തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ടിവികെയും കോണ്‍ഗ്രസും ധനുഷിന്റെ നീക്കം സംശയത്തോടെയാണ് കാണുന്നത്. തമിഴ്നാട്ടില്‍ നടന് ധനുഷ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധക കൂട്ടായ്മയുടെ പേര് മാറ്റിയതും പതാക പ്രഖ്യാപിച്ചതും വനിതാ സംഗമത്തില്‍ ധനുഷ് പങ്കെടുത്തതുമെല്ലാം ഇതിന്റെ സൂചനയായി പറയപ്പെടുന്നു. ധനുഷിന്റെ ഈ നീക്കങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചലനമുണ്ടാക്കിയിട്ടുണ്ട്.സൗദി, തുര്‍ക്കി, പാകിസ്താന് നേതാക്കള്‍ ഇറാനില്‍; അത്യപൂര്‍വ നീക്കം, മക്ക പ്രതിരോധ സഖ്യത്തില്‍ ചേരുമോ?