Gold Buying | The convenience of digital gold does not make it the best option for all customers, നിക്ഷേപകരും ഉപഭോക്താക്കളും ചെറിയ അളവില്‍ സ്വര്‍ണം ശേഖരിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ തേടുകയാണ്. ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസത്തിലും ഡിജിറ്റല്‍ സ്വര്‍ണ വാങ്ങലുകള്‍ വര്‍ധിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി സ്വര്‍ണം വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ക്കിടയിലുള്ള താല്‍പ്പര്യം വര്‍ധിച്ചുവരുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍, നിക്ഷേപകരും ഉപഭോക്താക്കളും ചെറിയ അളവില്‍ സ്വര്‍ണം ശേഖരിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ തേടുകയാണ്.