Travel To Become Easier For Bengaluru Residents; 3 Flyovers And An Elevated Highway Are On The Way. ബെംഗളൂരു: നഗരത്തിൽ മൂന്ന് മേൽപ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്മൈൽ ടെൻഡറുകൾ ക്ഷണിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ബി സ്മൈൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ആകെ 1320 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.ബെംഗളൂരു മലയാളികളുടെ ജോലി പോകുമോ? ഐടി സ്ഥാപനങ്ങളില്‍ കന്നഡിഗകരെ തഴയരുതെന്ന് ഡികെമഹാലക്ഷ്മി ലേഔട്ടിൽ വെസ്റ്റ് ഓഫ് കോർഡ് റോഡിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്ലൈൻ റോഡിൽ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ഒരു പദ്ധതി.