Gold Rate In Kerala Today Increases: Here How Much Cost For 14 Carat Gold and Features, Details Inside സ്വര്‍ണവില ഉയര്‍ന്നു; 14 കാരറ്റ് സ്വര്‍ണം വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണം, വെള്ളി വില അറിയാം. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞത് ആശ്വാസമായിരിക്കെയാണ് ഇന്നത്ത മുന്നേറ്റം. സ്വര്‍ണം ഏറിയും കുറഞ്ഞും മുന്നോട്ടുതന്നെ പോകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.ഇറാന്-അമേരിക്ക ചര്‍ച്ച; ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ്, ഗള്‍ഫില്‍ കൂട്ടായ സുരക്ഷ വേണം എന്ന് ഖത്തര്‍ അമീര്അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ കുറയുമെന്നാണ് കരുതിയിരുന്നത്.