Water Crisis | Of the more than 6,000 lakes, only 500 now have water, ഹൈദരാബാദിലെ 16 മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ മതിയായ മഴ ലഭിച്ചിട്ടുള്ളൂ. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന ഹൈദരാബാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജലവിതരണ ബോര്‍ഡ്. തെലങ്കാനയിലെ 600-ലധികം മണ്ഡലങ്ങളില്‍ പകുതിയിലധികവും നിലവില്‍ വരള്‍ച്ചയുടെ പിടിയിലാണെന്ന് സംസ്ഥാന ജലസേചന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 6,000-ത്തിലധികം തടാകങ്ങളില്‍ 500 എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ 'സ്ഥാനാര്‍ത്ഥികള്‍ക്ക്' തോല്‍വി; ബ്രസീലില്‍ ഇടതുപക്ഷം തുടരും... ലുല വീണ്ടും പ്രസിഡന്റ് 1.5 കോടി ജനസംഖ്യയുള്ള ഹൈദരാബാദില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്.