Rahul Gandhi | The vehicles in the convoy collided with each other on the Purvanchal Expressway in the Sultanpur district of Uttar Pradesh, രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ ഒരു ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍, ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലുള്ള പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില് വെച്ച് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.ട്രംപിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി; ബ്രസീലില്‍ ഇടതുപക്ഷം തുടരും... ലുല വീണ്ടും പ്രസിഡന്റ്ഹലിയാപൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന എക്സ്പ്രസ്വേയുടെ 89.5 കിലോമീറ്റര്‍ അടയാളത്തിന് സമീപമാണ് സംഭവം നടന്നത്.