Cheranallur Accident | Who gave the police the authority to rewrite the law just because the accused is a judges son, നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവര്‍ത്തിച്ചിരിക്കുകയാണ്. ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പൊലീസിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.ട്രംപിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി; ബ്രസീലില്‍ ഇടതുപക്ഷം തുടരും... ലുല വീണ്ടും പ്രസിഡന്റ്പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തത് എന്ന് അദ്ദേഹം ചോദിച്ചു.